ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
'എന്റെ പിതാവ് ബോംബിട്ടത് മിസോറാമിലല്ല'- ബിജെപി ഐടി സെല്‍ മേധാവിയോട് സച്ചിന് പൈലറ്റ്
അമിത് മാളവ്യ, നിങ്ങളുടെ പക്കലുളളത് തെറ്റായ തിയതികളും വസ്തുതകളുമാണ്. അതെ, ഒരു ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് എന്ന നിലയില്‍ എന്റെ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്.